ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കറുടെ അനുമതി

ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. ബജറ്റ് അവതരണം മാറ്റിവയക്കേണ്ടതില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അരുണ്‍ ജെയറ്റ്ലി സ്പീക്കറുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY