ബഡ്ജറ്റ് 2017: രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകള്‍ക്ക് നിയന്ത്രണം

budget 2017 limitation for cash transaction

രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകള്‍ക്ക് നിയന്ത്രണം വരുത്തുമെന്ന് ധനമന്ത്രി.  പണമായി സ്വീകരിക്കാവുന്നത് 2000രൂപയാക്കി. കൂടുതല്‍ തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടായോ നല്‍കണം. പുതിയ വിദേശ നിക്ഷേപ നയവും പരിഗണനയിലെന്ന് മന്ത്രി

NO COMMENTS

LEAVE A REPLY