ബഡ്ജറ്റ് 2017; രാജ്യത്തിന്റെ അജണ്ട ‘ടെക് ഇന്ത്യ’

budget 2017 importance for village budget 2017 government agenda tech india

രാജ്യത്തിന്റെ അജണ്ട ‘ടെക് ഇന്ത്യ’ എന്ന് ജയറ്റ്‌ലി. ടെക്ക് ഇന്ത്യ (TECH India) എന്നാൽ ട്രാൻസ്‌ഫോം, എനർജൈസ് ആൻഡ് ക്ലീൻ ഇന്ത്യ എന്നാണ്. എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാൻഡ് സൗകര്യം, ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാൻ 2 പുതിയ പദ്ധതികൾ, ക്യാഷ്‌ലെസ് ഇടപാടുകൾക്കായി ആധാർ പേ എന്നിവയാണ് ഇതിനോടനുബന്ധിച്ച് ആവിഷികരിച്ചിരിക്കുന്നത്. 2500 കോടി ഡിജിറ്റൽ ഇടപാടുകളും സർക്കാർ ലക്ഷ്യം വയ്ക്കുന്നു. രാജ്യം ഇലക്ട്രോണി ഉദ്പാതന ഹബ്ബാക്കും.

 

 

budget 2017 government agenda tech india

NO COMMENTS

LEAVE A REPLY