ബജറ്റ് 2017; റെയിൽ സുരക്ഷയ്ക്ക് പ്രത്യേക ഫണ്ട്

indian-railway-stations

ബജറ്റ് അവതരണത്തിൽ റെയിൽ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന. റെയിൽ സുരക്ഷയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 2019 ഓടെ എല്ലാ കോച്ചുകളിലും ബയോടോയ്‌ലറ്റുകൾ സ്ഥാപിക്കും. 3500 കിലോ മീറ്റർ റെയിൽ പാതകൾ. 2000 സ്റ്റേഷനുകളിൽ സൗരോർജം പ്ലാന്റുകൾ. 500 സ്റ്റേഷനുകളിൽ ലിഫ്റ്റ് എന്നിവയാണ് മറ്റ് പദ്ധതികൾ.

NO COMMENTS

LEAVE A REPLY