കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ നേട്ടങ്ങൾ

budget

കേരളത്തിനും പ്രാധാന്യം നൽകി 2017 ലെ കേന്ദ്ര ബജറ്റ്. 21.47 ലക്ഷം കോടി രൂപയുടെ ബജറ്റിൽ കേരളത്തിന് ലഭിച്ചത്;

  • കശുവണ്ടി കയറ്റുമതി പ്രോത്സാഹനത്തിന് 4 കോടി
  • മത്സ്യ ബന്ധന മേഖലയ്ക്ക് 105 കോടി
  • കൊച്ചിൻ ഷിപ്യാർഡിന് 507 കോടി
  • പോർട്ട് ട്രസ്റ്റ് 37.28 കോടി, ആസ്തി സമാഹരണത്തിന് 10 കോടി
  • റബ്ബർ ബോർഡിന് 142.60
  • സുഗന്ധ വ്യഞ്ജന ബോർഡിന് 82.10
  • കോഫി ബോർഡിന് 140.10 കോടി

കേരളത്തിന്റെ ഈ വർഷത്തെ നികുതി വിഹിതം 16891.75 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 1660 കോടി രൂപയുടെ വർദ്ധനവാണ് നികുതി വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്.

NO COMMENTS

LEAVE A REPLY