പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണം തുടങ്ങി

lok-sabha

എംപി അഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ച് ബജറ്റ് മാറ്റിവയ്ക്കണെന്ന് ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളം വയ്ക്കുന്നു. സ്പീക്കര്‍ അനുശോചനക്കുറിപ്പ് വായിച്ച ഉടനെയാണ് ബഹളം ആരംഭിച്ചത്. ഇ അഹമ്മദ് മുതിര്‍ന്ന രാജ്യസഭാംഗമാണ്, അത്കൊണ്ട് തന്നെ ബജറ്റ് നിറുത്തണം എന്നാണ് ആവശ്യം. ഇടതുപക്ഷവും കേരളകോണ്‍ഗ്രസും സഭ ബഹിഷ്കരിച്ചു.

ബഹളത്തിനിടയിലും ബജറ്റ് അവതരണം തുടങ്ങി.

NO COMMENTS

LEAVE A REPLY