ബജറ്റ് 2017; സ്റ്റാർട്ട് അപ്പുകൾക്ക് കൂടുതൽ നികുതി ഇളവ്

startup

സ്റ്റാർട്ട് അപ്പുകൾക്ക് നികുതിയിളവ് പ്രഖ്യാപിച്ച് 2017 ലെ ബജറ്റ്. നികുതി വരുമാനത്തിൽ 17 ശതമാനത്തിന്റെ വർദ്ധനയുണ്ടായതായും നോട്ട് പരിഷ്‌കരണം മൂലം മുൻകൂർ ആദായ നികുതിയിൽ 34.8 ശതമാനം വർദ്ധന ഉണ്ടായതായും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തുന്ന ധാരാളം പേരുണ്ട്. എന്നാൽ അതിന്റെ ഭാരം മുഴുവൻ സത്യസന്ധർക്കാണെന്നും നികുതി നൽകുന്നതിൽ വിമുഖതയുള്ളവരാണ് ഇന്ത്യക്കാരെന്നും ജയ്റ്റ്‌ലി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY