ബജറ്റ് അവതരിപ്പിക്കുമെന്ന് സൂചന

എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുമെന്ന സൂചനയുണ്ടായിരുന്ന കേന്ദ്ര ബജറ്റ് ഇന്ന് തന്നെ അവതരിപ്പിച്ചേക്കും. ഇതുസംബന്ധിച്ച് ധനമന്ത്രി രാഷ്ട്രപതിയെ കാണും. അതേസമയം പാര്‍ലമെന്റില്‍ ബജറ്റിന്റെ വിവരങ്ങള്‍ അടങ്ങിയ കെട്ടുകള്‍ പാര്‍ലമെന്റില്‍ എത്തിച്ച് കഴിഞ്ഞിട്ടുണ്ട്.

NO COMMENTS

LEAVE A REPLY