കെയർഫുൾ ടീസർ എത്തി

Subscribe to watch more

വികെപി സംവിധാനം ചെയ്ത കെയർഫുൾ എന്ന ചിത്രത്തിന്റെ ടീസർ എത്തി. വിജയ് ബാബു, സന്ധ്യാ രാജു, എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ജോ മോളും പ്രധാന വേഷം ചെയ്യുന്നു.

 

 

 

careful teaser

NO COMMENTS

LEAVE A REPLY