ഇ.അഹമ്മദിന്റെ നിര്യാണം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

e-ahamed

എംപി ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് അവധി പ്രഖ്യാപിച്ചത്.
ഇന്നലെ അന്തരിച്ച ഇ അഹമ്മദിന്റെ മൃതദേഹം ഡല്‍ഹിയില്‍ പൊതു ദര്‍ശനത്തിന് വച്ചതിന് ശേഷം ഇന്ന് ഉച്ചയോടെ കേരളത്തിലേക്ക് കൊണ്ട് വരും.

NO COMMENTS

LEAVE A REPLY