ഇ അഹമ്മദിന്റെ കബറടക്കം നാളെ കണ്ണൂരിൽ

e ahammed funeral tomorrow

അന്തരിച്ച മുൻകേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ കബറടക്കം നാളെ കണ്ണൂരിൽ നടക്കും. ഉച്ചയ്ക്ക് 12 മണി വരെ ദില്ലിയിലെ വീട്ടിൽ പോതുദർശനത്തിന് വയ്ക്കും. വൈകീട്ട് കരിപ്പൂർ ഹജ്ജ് ഹൗസിലും തുടർന്ന് കോഴിക്കോട് ലീഗ് ഹൗസിലും പൊതുദർശനത്തിന് വയ്ക്കും.

 

 

e ahammed funeral tomorrow

NO COMMENTS

LEAVE A REPLY