ഇ. അഹമ്മദിന്റെ ഭൗതികശരീരം കരിപ്പൂരിലെത്തിച്ചു

minsiter e ahammed collapses amidst prez speech

മുൻ കേന്ദ്രമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇ. അഹമ്മദിന്റെ ഭൗതികശരീരം കരിപ്പൂരിലെ ഹജ്ജ് ഹൗസിലെത്തിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം അവസാനമായി കാണാൻ നിരവധി പേരാണ് ഹജ്ജ് ഹൗസിലെത്തുന്നത്.

NO COMMENTS

LEAVE A REPLY