Advertisement

ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ എത്തി

February 1, 2017
Google News 1 minute Read

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ എത്തി. നാല് ലക്ഷത്തിലധികം പേര്‍ ഇതിനോടകം മോഷന്‍ പോസ്റ്റര്‍ യുട്യൂബില്‍ കണ്ട് കഴിഞ്ഞു. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ, മണികണ്ഠന്‍, ഐഎം വിജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മാര്‍ച്ച് മുപ്പതിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here