ചരിത്ര ബജറ്റ് എന്ന് പ്രധാനമന്ത്രി

modi

 

2017 ലെ പൊതു ബജറ്റിനെ ചരിത്ര ബജറ്റെന്ന് വിശേഷിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. 21.47 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള തെന്നും മോഡി പറഞ്ഞു. അതേ സമയം ബജറ്റ് നിരാശാജനകമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.

NO COMMENTS

LEAVE A REPLY