ബജറ്റ് അവതരണം; കേരളാ എംപിമാർ സഭ ബഹിഷ്‌കരിച്ചു

kerala mps boycot assembly budget 2017 budget 2017

കേരള എംപിമാർ സഭ ബഹിഷ്‌കരിച്ചു. ഇ അഹമ്മദിന്റെ മൃതദേഹം ദില്ലിയിൽ നിന്ന് കൊണ്ടുപോകുന്നത് വരെയെങ്കിലും ബജറ്റ് ആവതരണം നീട്ടി വയ്ക്കണമെന്ന് കേരളാ എംപിമാരുടെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു.

 

 

 

 

NO COMMENTS

LEAVE A REPLY