ക്രിഷ് 4 ഹൃത്വിക് റോഷൻ സംവിധാനം ചെയ്യില്ല

krish 4 will not be directed by hrithik roshan

ക്രിഷ് പരമ്പരയിലെ നാലാമത്തെ ചിത്രമായ ക്രിഷ് 4 ന്റെ വരവ് ഹൃത്ത്വിക് ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഒപ്പം ക്രിഷ് 4 ഹ്യത്ത്വിക് തന്നെ സംവിധാനം ചെയ്യുമെന്ന വാർത്തയും വന്നതോടെ പ്രതീക്ഷ വാനോളം ഉയർന്നിരുന്നു. എന്നാൽ അടുത്തിടെ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ക്രിഷ് 4 ഹൃത്ത്വിക് സംവിധാനം ചെയ്യില്ല.

സ്‌ക്രിപ്റ്റ് തയ്യറാകുമ്പോൾ സിനിമയുമായി മുമ്പോട്ട് പോകുമെന്നും, ഹൃത്ത്വിക് ചിത്രം സംവിധാനം ചെയ്യില്ലെന്നും അച്ഛൻ രാകേഷ് റോഷൻ അറിയിച്ചു.

krish 4 will not be directed by hrithik roshan

NO COMMENTS

LEAVE A REPLY