മോഡി ഇ അഹമ്മദിന്റെ വീട്ടിൽ

modi Samajwadi and bsp opposes him says modi

പ്രധാനമന്ത്രി നരേന്ദ്രമോഡി അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ഡൽഹിയിലെ വസതിയിലെത്തി. ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് ബജറ്റ് മാറ്റി വയ്ക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് മോഡിയുടെ സന്ദർശനം.

അതേ സമയം ബജറ്റ് അവതരണത്തിന് അനുമതി ലഭിച്ചതോടെ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിലെത്തി.

NO COMMENTS

LEAVE A REPLY