ബജറ്റ് 2017: കര്‍ഷകര്‍ക്ക് ഇളവുകള്‍

10 ലക്ഷം കോടി രൂപവരെ കാർഷിക വായ്പ്പ അനുവദിക്കുമെന്നും, ചെറുകിട ജലസേചന പദ്ധതികൾക്ക് 5000 കോടി അനുവദിക്കുമെന്നും ബജറ്റ് അവതരണത്തില്‍ ജയറ്റ്‌ലി പറഞ്ഞു.. കാർഷിക രംഗത്ത് 4.1 ശതമാനം വളർച്ചയും സർക്കാർ ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു.ക്ഷീര വികസനം 8000 കോടി, കൃഷി വി‍ജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനിലാബുകള്‍.

NO COMMENTS

LEAVE A REPLY