ആമിയില്‍ വിദ്യയ്ക്ക് പകരം തബു?

tabu

സംവിധായകന്‍ കമല്‍ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി സംവിധാനം ചെയ്യുന്ന ആമിയെന്ന ചിത്രത്തില്‍ തബു എത്തുന്നുവെന്ന് സൂചന. വിദ്യാ ബാലന്‍ സിനിമയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് തബു ഈ വേഷത്തിലേക്കെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തബുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY