ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കില്ല

toms college

ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കേണ്ടെന്ന് തീരുമാനം. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടേതാണ് തീരുമാനം. ടോംസ് കോളേജില്‍ സാങ്കേതിക ശാസ്ത്ര സര്‍വകലാശാല രണ്ട് പ്രാവശ്യം പരിശോധന നടത്തിയിരുന്നു. അടുത്ത വര്‍ഷം മുതലാണ് അഫിലിയേഷന്‍ പുതുക്കി നല്‍കാതിരിക്കുക. ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച കാര്യം എഐസിടിഇയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും.

NO COMMENTS

LEAVE A REPLY