ഒമ്പതാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ നടപ്പിലാക്കും

currency

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിലെ ജീവനക്കാർക്ക് ഒമ്പതാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ, 2009 ജൂലൈ 1 മുതൽ ധനകാര്യ വകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്കു വിധേയമായി നൽകാൻ തീരുമാനിച്ചു.

കേരള കയർ കോർപ്പറേഷനിലെ ജീവനക്കാർക്ക് 2013 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം ധനകാര്യ വകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്കു വിധേയമായി ശമ്പളപരിഷ്‌ക്കരണം അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ നടപ്പിലാക്കാൻ തീരുമാനമായത്.

NO COMMENTS

LEAVE A REPLY