കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ നാല് പുതിയ തസ്തികകൾ

cabinet briefing

ആലപ്പുഴ സർക്കാർ ടി.ഡി. മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ 4 സീനിയർ ലക്ചറർ തസ്തികകൾ സൃഷ്ടിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരം ബഞ്ചിലേക്ക് മാത്രമായി സീനിയർ ഗവ. പ്ലീഡർമാരുടെ രണ്ടും ഗവ. പ്ലീഡർമാരുടെ നാലും തസ്തികകൾ സൃഷ്ടിച്ചു.

NO COMMENTS

LEAVE A REPLY