ദുൽഖറിന്റെ പുതു ചിത്രത്തിന് പേരിട്ടു

dulqar new film CIA

നീണ്ട നേരത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ പേര് പുറത്ത് വന്നു. സിഐഎ അഥവാ കോമ്രേഡ് ഇൻ അമേരിക്ക. അതാണ് ദുൽഖറിന്റെ പുതിയ ചിത്രത്തിന്റെ പേര്. ദുൽഖർ അമൽ നീരദ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഇന്ന് വെളിപ്പെടുത്തും എന്ന ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോൾ മുതൽ ാരാധകർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. പേര് ദുൽഖർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നകത്.

dulqar new film CIA

NO COMMENTS

LEAVE A REPLY