ഇ അഹമ്മദിന്റെ സംസ്‌കാരം അൽപ്പസമയത്തിനകം

minsiter e ahammed collapses amidst prez speech

മുൻ കേന്ദ്രമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ സംസ്‌കാരം അൽപ്പസമയത്തിനകം നടക്കും. ജന്മനാടായ കണ്ണൂരിലെ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ചടങ്ങുകൾ നടക്കുക.

മയ്യിത്ത് നമസ്‌കാരത്തിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ശേഷം സിറ്റി ദീനുൽ ഇസ്‌ലാം സഭ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ അനുശോചന യോഗം ചേരും.

ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്നു സർവകക്ഷി ഹർത്താൽ ആചരിക്കുകയാണ്.

NO COMMENTS

LEAVE A REPLY