രജിസ്‌ട്രേഷൻ ഫീസ് സ്വീകരിക്കുന്നതിന് ഇപേയ്‌മെൻറ് സംവിധാനം

e payment

രജിസ്‌ട്രേഷൻ വകുപ്പിൽ രജിസ്‌ട്രേഷൻ ഫീസ് സ്വീകരിക്കുന്നതിന് ഇപേയ്‌മെൻറ് സംവിധാനം നടപ്പിലാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം, തിരുവല്ലം, നേമം എന്നീ 5 സബ്രജിസ്ട്രാർ ഓഫീസുകളിൽ ആദ്യം പൈലറ്റ് പ്രോജക്ടായി ഇതു നടപ്പാക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE