10ജിബി സൗജന്യ ‍ഡാറ്റയുമായി ജിയോ

10ജിബി വരെ സൗജന്യ ഡാറ്റ നല്‍കാന്‍ ജിയോ ഒരുങ്ങുന്നതായി സൂചന. ഡിജിറ്റ് എന്ന സൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂ ഇയര്‍ ഓഫര്‍ തീരുന്നതോടെ ഏപ്രില്‍ മുതലാണ് പുതി ഓഫര്‍ വരുന്നത് എന്നാണ് സൂചന.

NO COMMENTS

LEAVE A REPLY