കെ എസ് ആർ ടി സി ചർച്ച പരാജയം

ksrtc

കെ എസ് ആർ ടി സി പണിമുടക്ക് ഒഴിവാക്കാൻ ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. കെഎസ്ആർടിസി നേരിടുന്ന ശമ്പള – പെൻഷൻ പ്രതിസന്ധിയെത്തുടർന്നാണ് പണിമുടക്കാൻ ജീവനക്കാർ ഒരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY