കെഎസ്‌യു മാർച്ചിൽ സംഘർഷം

ksu

ലോ അക്കാദമി ലോ കോളേജ് വിഷയത്തിൽ പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷം കനത്തതോടെ പോലീസ് ലാത്തി വീശി. കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു.

NO COMMENTS

LEAVE A REPLY