ലോ അക്കാദമിയില്‍ നിന്ന് രാജി വയ്ക്കില്ല- ലക്ഷ്മി നായര്‍

Lekshmi Nair

ലോ അക്കാദമിയിൽ രാജിവയ്ക്കില്ലെന്ന്​ ലക്ഷ്​മി നായർ. ഒരിക്കലും മാനേജ്​മെൻറ്​ തീരുമാനത്തിനെതിരെ കോടതിയിൽ പോവില്ല. അഞ്ച്​ വർഷം മാറി നിൽക്കാമെന്ന്​ മാത്രമാണ്​ പറഞ്ഞിട്ടുള്ളത്.​ ഈ ഉറപ്പ്​ മാത്രമേ മറ്റ്​ സമരം സംഘടനകൾക്കും നൽകാനുള്ളുവെന്ന്​ ലക്ഷ്മി നായര്‍ പറയുന്നു.

പരാതിയിൽ ജാതിപ്പേര്​ വിളിച്ചു എന്ന്​ മാത്രമേ പറയുന്നുള്ളു അധിക്ഷേപിച്ചു എന്ന്​ പറയുന്നില്ല. അത്തരത്തിൽ ജാതിപ്പേര്​ വിളിക്കുന്ന ആദ്യത്തെ വ്യക്​തിയല്ല താനെന്നും ലക്ഷ്​മി നായർ പറഞ്ഞു.

NO COMMENTS

LEAVE A REPLY