ആന്ധ്ര ഒഡീഷ അതിർത്തിയിൽ കുഴിബോംബ് സ്‌ഫോടനം; അഞ്ച് മരണം

land mines in andhra odisha border

ആന്ധ്ര ഒഡീഷ അതിർത്തിയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. ഇരുപത് പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ കൊറാപുട് ജില്ലയിൽ മൊഗർഗുമ ഗ്രാമത്തിൽ വെകുന്നേരം 5.45നാണ് സ്‌ഫോടനം നടന്നത്. സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

 

land mines in andhra odisha border

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE