ലോ കോളേജില്‍ റവന്യൂ വകുപ്പിന്റെ പരിശോധന

law academy no further actions against law academy

പേരൂർക്കട ലോ അക്കാദമി ലോ കോളജില്‍ റവന്യൂവകുപ്പ് പരിശോധന നടത്തുന്നു. ഭൂമി വിവാദത്തെ തുടർന്നാണ്​ പരിശോധന. തഹസിൽദാരും ജില്ലാ കളക്​ടറുമാണ്​ പരിശോധന നടത്തുന്നത്​. ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ പരിശോധന.

റവന്യൂ സെക്രട്ടറി പി.എച്ച്​ കുര്യനാണ്​ അന്വേഷണ ചുമതല. ട്രസ്​റ്റിനാണോ ഭൂമി നൽകിയതെന്നും സ്​റ്റാച്യുവിലെ ഭൂമിയിൽ ഫ്ലാറ്റ്​ പണിതതിനെ കുറിച്ചും അന്വേഷിക്കും.

NO COMMENTS

LEAVE A REPLY