ലോ അക്കാദമി; രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ല : കെ മുരളീധരൻ

k muraleedharan

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കോൺഗ്രസ് നേതാവും വട്ടിയൂർകാവ് എംഎൽഎയുമായ കെ മുരളീധരൻ.

ലോ അക്കാദമിയ്ക്ക് മുന്നിൽ ആരംഭിച്ച നിരാഹാര സമരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന കോൺഗ്രസ നേതാവ് തെന്നല ബാലകൃഷ്ണ പിള്ള സമരം ഉദ്ഘാടനം ചെയ്തു.

NO COMMENTS

LEAVE A REPLY