പോപ് കോൺ ഉണ്ടാക്കാം കുക്കർ ഇല്ലാതെ തന്നെ !!

0
496
make popcorn easily at home

പോപ് കോൺ ആർക്കാണ് ഇഷ്ടമല്ലാത്തത്. വീട്ടിൽ ഇരുന്ന് ഇഷ്ടപ്പെട്ട് സിനിമ കാണുമ്പോൾ നാമെല്ലാം വിചാരിച്ചിട്ടുണ്ട് ഒരു പോപ് കോൺ കൂടി കിട്ടിയിരുന്നെങ്കിൽ എന്ന്. എന്നാൽ പോപ് കോൺ ഉണ്ടാക്കാൻ കുക്കറും, മറ്റ് പോപ്‌കോൺ മെഷീനും ഇല്ലാം വേണമെന്നുള്ളത് കൊണ്ട് ആഗ്രഹങ്ങൾ നാം ഉള്ളിലൊതുക്കി.

എന്നാൽ പോപ്‌കോൺ കുക്കറിലും, പോപ്‌കോൺ മെഷീനിലും അല്ലാതെ ഉണ്ടാക്കാൻ പറ്റുമോ ? പറ്റും !! ഒഴിഞ്ഞ കാനും, ഒരു മെഴുകുതിരിയും മാത്രം മതി. വീഡിയോ കാണാം.

Subscribe to watch more

make popcorn easily at home

NO COMMENTS

LEAVE A REPLY