അധ്യാപകനായി മമ്മൂട്ടി വീണ്ടും; ചിത്രീകരണം ആരംഭിച്ചു

mammootty new film as teacher

മഴയെത്തും മുമ്പേ എന്ന ചിത്രത്തിന് ശേഷം വീണ്ടും കോളേജ് അധ്യാപകനായി മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നു. ശ്യാംധർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ 22 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി അധ്യാപക വേഷം അണിയുന്നത്.

പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഉദയകൃഷ്ണൻ തിരക്കഥയെഴുതുന്ന ചിത്രം കൂടിയായിരിക്കും ഇത്.

 

mammootty new film as teacher

NO COMMENTS

LEAVE A REPLY