മാധ്യമ പ്രവർത്തകൻ നിർമൽ ശേഖർ അന്തരിച്ചു

nirmal sekhar

മാധ്യമ പ്രവർത്തകൻ നിർമൽ ശേഖർ (60) അന്തരിച്ചു. ദ ഹിന്ദു സ്‌പോർട്‌സ് എഡിറ്ററും സ്‌പോർട്‌സ് സ്റ്റാർ മാഗസിന്റെ എഡിറ്ററുമായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. മുപ്പത് വർഷത്തിലേറെ കാലമായി കായിക റിപ്പോർട്ടിങ്ങിൽ നിറഞ്ഞുനിന്ന ശേഖറിന്റെ ടെന്നീസ് റിപ്പോർട്ടിങ് ഏറെ പ്രസിദ്ധമാണ്

NO COMMENTS

LEAVE A REPLY