പെട്രോൾ കൂപ്പൺ ചാർജ് വർധിപ്പിച്ചു

petrol coupon charge increased

എംഎൽഎമാരുടെ പെട്രോൾ കൂപ്പൺ ചാർജ് മൂന്ന് ലക്ഷമാക്കി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ രണ്ടേ മുക്കാൽ ലക്ഷമായിരുന്നു. കയർ കോപ്പറേഷൻ ശമ്പള പരിശ്കരണം നടപ്പാക്കാനും യോഗം തീരുമാനിച്ചു.

 

 

 

petrol coupon charge increased

NO COMMENTS

LEAVE A REPLY