മെക്‌സിക്കൻ പ്രസിഡന്റിന് ട്രംപിന്റെ ഭീഷണി

donald-trumph

മെക്‌സിക്കൻ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. രേഖകൾ ഉദ്ദരിച്ച് വാർത്താ എജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് ഭീഷണിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

മെക്‌സിക്കൻ പ്രിസഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോൺ സംഭാഷണത്തിനെടെയാണ് ട്രംപ് ഭീഷണി ഉയർത്തിയത്. കുടിയേറ്റക്കാരെ തടയാനും മയക്കുമരുന്ന് കടത്ത് ഇല്ലാതാ്കകാനും മെക്‌സിക്കോയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അമേരിക്കൻ സൈന്യം അതിന് തയ്യാറെടുക്കുമെന്ന് ട്രംപ് അറിയിച്ചതായാണ് എ പി റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY