ആയുധക്കടത്ത്: പാക്കിസ്ഥാന്‍ പൗരന്‍ അമേരിക്കയില്‍ അറസ്റ്റില്‍

arrest

അമേരിക്കയില്‍ നിന്ന് ആയുധം കടത്താന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റില്‍. ആഘാ മുഹമ്മദ് ദുറാനിയാണ് അറസ്റ്റിലായത്.
കാനഡയിലേക്ക് ആയുധങ്ങള്‍ കടത്തിയതിന് കഴിഞ്ഞ ജൂലായില്‍ ഇയാള്‍ പിടിക്കപ്പെട്ടിരുന്നു. ഇയാള്‍ തായ് ലാന്റിലേക്ക് ഏഴ് ലക്ഷം രൂപയുടെ ആയുധങ്ങള്‍ കടത്തിയതിന്റെ തെളിവ് പോലീസ്  കണ്ടെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY