ചൈനയിൽ വെടിമരുന്ന് പ്രയോഗത്തിനിടെ അപകടം; 39 മരണം

39 died on chinese newyear celebration

ചൈനീസ് പുതുവർഷ ആഘോഷങ്ങൾക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തിൽ 39 പേർ കൊല്ലപ്പെട്ടു. 10,523 പേരെ അപകടസ്ഥലങ്ങളിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി വെടിമരുന്ന് പ്രയോഗത്തിനിടെ ഉണ്ടായ 13,000ലധികം അപകടങ്ങളിലാണ് 39 പേർ കൊല്ലപ്പെട്ടത്.

 

 

39 died on chinese newyear celebration

NO COMMENTS

LEAVE A REPLY