ആലുവ മുതൽ ഇടപ്പള്ളി വരെ ആറുവരിപ്പാത !! വീഡിയോ കാണാം

മെട്രോ പണികൾ മൂലം റോഡു ഗതാഗതത്തിൽ നേരിട്ട പ്രയാസങ്ങൾ ഇന്നൊരു പഴംകഥ. ആലുവ മുതൽ ഇടപ്പള്ളി വരെ ആറുവരിപ്പാതയുള്ള രാജകീയ വീഥി. ആദ്യം കയിച്ച നെല്ലിക്കയിതാ മധുരിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് കൊച്ചി മെട്രോയുടെ ഫെയ്‌സ്ബുക്ക് പേജിൽ വീഡിയോയ്ക്ക് നൽകിയ തലക്കെട്ട്. വീഡിയോ കാണാം…

 

 

6 way road from edappally to aluva

NO COMMENTS

LEAVE A REPLY