ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക് ബോട്ടുകൾ

BSF seizes three more Pakistan boats in Kutch

ഗുജറാത്ത് തീരത്ത് രണ്ട് ദിവസംകൊണ്ട് കണ്ടെത്തിയത് നാല് പാക്കിസ്ഥാൻ ബോട്ടുകൾ. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോട്ടുകൾ കണ്ടെത്തിയത്. അതിർത്തിയിൽ സുരക്ഷ കർശനമാക്കി. ബോട്ടിലെത്തിയവരെ കണ്ടെത്തുന്നതിനും കൂടുതൽ ബോട്ടുകൾ ഉപേക്ഷിച്ചിട്ടുണ്ടോ എന്നറിയാനും തെരച്ചിൽ ശക്തമാക്കി.

NO COMMENTS

LEAVE A REPLY