കോളേജ് പ്രിൻസിപ്പാളിനെ പൂട്ടിയിട്ടു

college principal locked in

ലക്കിടി ജവഹർലാൽ കോളേജിലെ പ്രിൻസിപ്പാളിനെ എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടിയിട്ടു. മാനേജ്‌മെന്റും ഡയറക്ടറും അപമര്യാദയായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോളേജ് അടച്ചിട്ടിരുന്നു. 28 ദിവസമായിട്ടും കോളേജ് തുറക്കാത്തതിലാണ് പ്രതിഷേധം.

 

 

college principal locked in

NO COMMENTS

LEAVE A REPLY