ട്രെൻഡി പലാസോ തയ്ക്കാം വീട്ടിൽ തന്നെ

ഇപ്പോഴത്തെ പുത്തൻ ട്രെൻഡാണ് പലാസോ. ലോങ്ങ് കുർത്തിയോടൊപ്പം എലഗന്റ് ലുക്കും, ഷോർട്ട് ടീഷർട്ട്/ടോപ്പ് എന്നിവയ്‌ക്കൊപ്പം കൂൾ കാഷ്വൽ ലുക്ക് നൽകുന്ന പലാസോ പെൺകുട്ടികളുടെ വാർഡ്രോബ് കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. എന്നാൽ നല്ല ക്വാളിറ്റി പലാസോയ്ക്ക് കടകളിൽ വില കൂടുതലാണ്. എന്നാൽ തുണി ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയ്ക്കാവുന്നതേയുള്ളു പലാസോ. അധികം വെട്ടോ, തയ്യലോ വരാത്തത് കൊണ്ട് തന്നെ ആർക്കും തയ്ക്കാവുന്നതേയുള്ളു ഇത്. വെറും 20 മിനിറ്റ് സമയം കൊണ്ട് പലാസോ റെഡി !!

Subscribe to watch more

DIY Palazzo Pants

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE