ഇ അഹമ്മദിന്റെ മരണം; കേന്ദ്രം സത്യം വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്

e ahammed

മുൻ കേന്ദ്രമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ മരണം സംബന്ധിച്ച സത്യം കേന്ദ്ര സർക്കാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്. അല്ലാത്തപക്ഷം പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇ അഹമ്മദിനോടുള്ള സർക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമായിരുന്നുവെന്നും പാർലമെന്റ് ഈ വിഷയം ചർച്ചചെയ്യണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY