എറണാകുളത്ത് നേത്ര ചികിത്സാ ക്യാമ്പുകൾ; ഈ മാസം മാത്രം എട്ടെണ്ണം

eye care

എറണാകുളം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ഈ മാസം എട്ട് നേത്ര ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കും. ഏഴിന് സി.എച്ച്.സി വാരപ്പെട്ടി, 10ന് ഗവ:എച്ച്.എസ് സ്‌കൂൾ, പായിപ്ര, 13ന് സ്മിത ക്ലബ് തൈക്കൂടം, 14ന് കേരള സ്റ്റേറ്റ് ടാങ്ക് ലോറി യൂണിയൻ ഓഫീസ്(കൊച്ചിൻ റിഫൈനറി) 18ന് വളളത്തോൾ ലൈബ്രറി, പൂക്കാട്ടുപടി, 20ന് സാഗം ട്രാൻസ്‌പോർട്ട്, കളമശേരി (കെ.എസ്.ആർ.ടി.സി ഗാരേജ്), 21ന് താലൂക്ക് ഹോസ്പിറ്റൽ, ഫോർട്ട് കൊച്ചി, 25ന് പി.എച്ച്.സി, മലയാറ്റൂർ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

NO COMMENTS

LEAVE A REPLY