കൊച്ചിക്കാരി പെൺകൊടിക്കൊപ്പം ചുവടുവെച്ച് ഹൃത്വിക് റോഷൻ; വീഡിയോ കാണാം

Subscribe to watch more

ലുലുമാളിൽ പുതുതായി തുടങ്ങിയ റാഡോ വാച്ച് ഷോറൂമിന്റെ ഉദ്ഘാടനത്തിന് ഇന്നലെ കൊച്ചിയിൽ എത്തിയതാണ് ഹൃത്വിക് റോഷൻ. ഉദ്ഘാടന ശേഷം തന്റെ ആരാധകരുമായി അൽപ്പസമയം സംസാരിക്കുകയും ഒപ്പം ആൾക്കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടിയുമായി നൃത്തം വയ്ക്കുകയും ചെയ്തു ഹൃത്വിക്. വീഡിയോ കാണാം.

 

 

Hrithik roshan in Kochi dancing with a mallu girl

NO COMMENTS

LEAVE A REPLY