ലക്ഷ്മി നായരെ മാറ്റിയത് സംബന്ധിച്ച മിനുട്‌സ് ജില്ലാ ഭരണകൂടത്തിന് കൈമാറി

lakshmi nair resigned Lakshmi Nair wont get arrested till 23rd of this month

ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയത് സംബന്ധിച്ച മിനുട്‌സ് ജില്ലാ ഭരണകൂടത്തിന് കൈമാറി. 21 അംഗ ഗവേണിങ് കൗൺസിൽ യോഗത്തിന്റെ മിനുട്‌സും മറ്റ് രേഖകളുടെ പകർപ്പുമാണ് ലോ അക്കാദമി ഡയറക്ടർ നാരായണൻ നായർ എ.ഡി.എമ്മിന് കൈമാറിയത്. വരും ദിവസങ്ങളിൽ രേഖകൾ വിശദമായി പരിശോധിക്കുമെന്ന് എ.ഡി.എം മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY