ഗ്ലാസ് തലയിൽ വീണ് തൊഴിലാളി മരിച്ചു

GLASS

കൊല്ലം കരുനാഗപ്പള്ളിയിൽ ഗ്ലാസ് തലയിൽ വീണ് തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി നിസാമാണ് മരിച്ചത്. ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് തലയിൽ വീഴുകയായിരുന്നു.

NO COMMENTS

LEAVE A REPLY