മിന്നലാക്രമണം ഇനിയും ഉണ്ടായേക്കാം : രാജ്‌നാഥ് സിങ്

rajnath_singh

ഇന്ത്യാ പാക് അതിർത്തിയിൽ നടത്തിയതുപോലുള്ള മിന്നലാക്രമണം ഇനിയുമുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമെന്നും ഇക്കാര്യത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

NO COMMENTS

LEAVE A REPLY