അടിയന്തര പ്രമേയത്തിന് നോട്ടീസ്

notice for adjournment motion

മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മരണവാർത്ത മറച്ചുവെച്ചുവെന്നാരോപിച്ച് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൻകെ പ്രേമചന്ദ്രനാണ് നോട്ടീസ് നൽകിയത്.

 

 

 

notice for adjournment motion

NO COMMENTS

LEAVE A REPLY